2019-09-06T09:06:51
ഇസ്‌ലാം പ്രകൃതിയുടെ മതം ബുദ്ധിയുടെയും ശാസ്ത്രത്തിന്റെയും എന്നപോലെ പ്രകൃതിയുടെയും മതമാണെന്നത് ഇസ്‌ലാമിന്റെ ശ്രദ്ധേയമായ ഒരു വ്യതിരിക്തതയാണ്. മനുഷ്യ ധിഷണയോടാണ് ഇസ്‌ലാം സംവദിക്കുന്നത്.
2019-02-16T16:54:05
ആരാണ് മുസ്‌ലിം? എന്ന ചോദ്യം പോലെ പ്രസക്തമാണ് ആരുടേതാണ് ഇസ്‌ലാം എന്ന ചോദ്യവും. ആരുടേതാണ് ഇസ്‌ലാം എന്നതിന്റെ ഉത്തരം എന്താണ് ഇസ്‌ലാം എന്നതുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്.
2019-02-16T16:54:04
പണവും സ്നേഹവും ഒന്നുമല്ല പ്രിയപ്പെട്ടവര്‍ മരിച്ചതിന് ശേഷം വീട്ടില്‍ ഒരുമിച്ച് കൂടുന്നത് സമ്പത്ത് ഓഹരി വെക്കാനാണ്അവനുണ്ടാക്കിയ ധനവും കുടുംബവും മറ്റുള്ളവര്‍ക്ക് ആസ്വദിക്കാനുള്ളതാണ്
2019-02-16T16:54:03
മത അസഹിഷ്ണുത യുടെ ഇന്ത്യന്‍ ചരിത്രം :ഹിന്ദുമതത്തിന്റെ സഹിഷ്ണുത എന്ന നിര്‍മിതി അടുത്ത കാലത്ത് മാത്രമാണ് രൂപംകൊണ്ടത്.
2019-02-16T16:54:02
സ്ത്രീ ഇസ്‌ലാമിക സമൂഹത്തിന്റെ പാതിയാണെന്ന് അവകാശപ്പെടുമ്പോള്‍ തന്നെ, അവളുടെ സാക്ഷ്യത്തിന്റെ വിഷയത്തില്‍ ഇസ്‌ലാം ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്നത് എന്ത് കൊണ്ട്?
2019-02-16T16:54:01
ധനികനും ദരിദ്രനും മനുഷ്യരിലെ ശക്തര്‍ എത്രവലിയ അതിക്രമമാണ് ചെയ്യുന്നത്, നന്മകളില്ലാത്ത മനുഷ്യന്‍ മനുഷ്യനല്ല. മനുഷ്യനെയും മൃഗത്തെയും വേര്‍തിരിക്കുന്ന യഥാര്‍ത്ഥ ഘടകമായിട്ടാണ് ഞാന്‍ നന്മയെ കാണുന്നത്
2019-02-16T16:54:00
ഇഹലോക ജീവിതത്തില്‍ സത്യം, ധര്‍മം, നീതി തുടങ്ങിയ മൂല്യങ്ങളെ തള്ളിപ്പറഞ്ഞ അധര്‍മികള്‍ക്ക് മരണാനന്തരം ദൈവത്തില്‍ നിന്നുള്ള ശിക്ഷയുടെ ലോകമാണ് നരകം.
2019-02-16T16:53:59
സ്ഥലകാല പരിമിതികളുള്ള ഭൗതിക ലോകത്തിരുന്ന് വിഭാവന ചെയ്യാവുന്ന ലോകമല്ല സ്വര്‍ഗം
2019-02-16T16:53:58
ജീവിതം ഒരു യാഥാര്‍ഥ്യമാണ്. അത് മനുഷ്യനു മാത്രമല്ല, മറ്റു ജീവജാലങ്ങള്‍ക്കുമുണ്ട്. മനുഷ്യ ജീവിതവും മറ്റു ജീവികളുടെ ജീവിതവും തമ്മില്‍ നിരവധി അന്തരങ്ങളുണ്ട്
2019-02-16T16:53:57
രാജ്യത്തെ മുസ്‌ലിം ദലിത് പിന്നോക്ക വിഭാഗങ്ങളോടുള്ള അടങ്ങാത്ത വൈര്യവും വിരോധവുമാണ് യഥാര്‍ത്ഥത്തില്‍ ഇത്തരം സംഭവങ്ങളുടെ മൂലകാരണമായി വര്‍ത്തിക്കുന്നത്.
2019-02-16T16:53:56
ഇസ്ലാമിലെ ഏറ്റവും പ്രധാനവും നിര്‍ബന്ധവുമായ കര്‍മമാണ് നമസ്‌കാരം. ശരീരംകൊണ്ട് നിര്‍വഹിക്കപ്പെടുന്ന ഏറ്റവും ശ്രേഷ്ഠമായ ആരാധന
2019-02-16T16:53:55
പരലോകത്ത് ആദ്യമായി ചോദ്യം ചെയ്യുന്നത്നമസ്‌കാരത്തെ കുറിച്ചായിരിക്കും
2019-02-16T16:53:54
സ്വര്‍ഗ-നരകങ്ങളിലുള്ള വിശ്വാസം സകലവിധ ചൂഷണങ്ങള്‍ക്കും അറുതിവരുത്തി, സാമൂഹിക സമത്വവും സാമ്പത്തിക നീതിയും സ്ഥാപിക്കുകയാണ് ചെയ്യുക.
2019-02-16T16:53:53
മികച്ച ആസൂത്രണ പാടവത്താലും സാങ്കേതിക മികവിനാലും പലപ്പോഴും ബ്രിട്ടീഷുകാരെ പരാജയപ്പെടുത്താനും അദ്ദേഹത്തിന് സാധിച്ചു
2019-02-16T16:53:52
ഹിന്ദുമതത്തിലെ വര്‍ണവ്യവസ്ഥ തൊട്ടുകൂടായ്മയും വിവേചനവും അനുവദിക്കുന്നു.
2019-02-16T16:53:51
ദൈവകല്‍പന പ്രകാരം മനുഷ്യനെ ശരിയിലേക്ക് നയിക്കുന്ന വിശ്വാസ പ്രഖ്യാപനം പ്രവാചകന്‍ തന്റെ ജനതയില്‍ നടത്തിയതോടെ അതുവരെ ‘അല്‍-അമീന്‍’ ആയിരുന്ന പ്രവാചകന്‍ അവര്‍ക്ക് വെറുക്കപ്പെട്ടവനായി.
2019-02-16T16:53:50
വ്യക്തിയുടെ മനസ്സിനെ സമൂഹമനസ്സിനോട് കൂട്ടിച്ചേര്‍ക്കുന്ന മഹത്കര്‍മമാണല്ലോ ഹജ്ജ്.ഹജ്ജിന്‍റെ – ആത്മാവ്.
2019-02-16T16:53:49
തീര്‍ഥാടനം, ലക്ഷ്യം നിര്‍ണയിച്ചുള്ള യാത്ര എന്നിങ്ങനെയാണ് ഹജ്ജ് എന്ന പദത്തിന്റെ ഭാഷാര്‍ഥം.
2019-02-16T16:53:48
നാം ഒരു ഉമ്മത്താണ്, ഒരൊറ്റ ശരീരം, ഒരേയൊരു നാഥന്‍, ഒരു പ്രവാചകന്‍, ഒരു വേദഗ്രന്ഥം, ഒരൊറ്റ ഖിബ്‌ല, ഒരേയൊരുലക്ഷ്യം.
2019-02-16T16:53:47
മനുഷ്യനെ സന്മാര്‍ഗത്തിലേക്ക് ക്ഷണിക്കാന്‍ ദൈവം നിയോഗിച്ച എല്ലാ പ്രവാചകന്‍മാരും ജനങ്ങളാല്‍ കല്ലെറിയപ്പെട്ടവരത്രെ.